Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Defense Minister

ഇറാന് പുതിയ പ്രതിരോധ മന്ത്രി

ടെ​​​ഹ്റാ​​​ൻ: മു​​​ൻ​​​ഗാ​​​മി കൊ​​​ല്ല​​​പ്പെ​​​ട്ട് എ​​​ട്ടു മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ഇ​​​റാ​​​ന് പു​​​തി​​​യ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു പ​​​രി​​​ച​​​യ​​​മു​​​ള്ള മെ​​​ഹ​​​ർ​​​ദാ​​​ദ് അ​​​ഖ്‌​​​ലാ​​​ഗി​​​യെ പു​​​തി​​​യ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ ഇ​​​റേ​​​നി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇ​​​ന്ന​​​ലെ അം​​​ഗീ​​​ക​​​രി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും ഇ​​​റാ​​​നെ​​​തി​​​രേ യു​​​ദ്ധ​​​മാ​​​രം​​​ഭി​​​ച്ച ഫെ​​​ബ്ര​​​വ​​​രി 28നാ​​​ണ് മു​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി അ​​​സീ​​​സ് ന​​​സീ​​​ർ​​​സാ​​​ദേ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​റേ​​​നി​​​യ​​​ൻ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്‌​​​യും സൈ​​​നി​​​ക​​​മേ​​​ധാ​​​വി​​​മാ​​​രും ഒ​​​പ്പം കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

മെ​​​ഹ​​​ർ​​​ദാ​​​ദ് അ​​​ഖ്‌​​​ലാ​​​ഗി​​​ക്ക് സൈ​​​ന്യ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു പ​​​രി​​​ച​​​യ​​​മി​​​ല്ല. പ​​​ക്ഷേ, 42 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. 2013 മു​​​ത​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​യു​​​ധ നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ ഇ​​​റേ​​​നി​​​യ​​​ൻ ഡി​​​ഫ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ മേ​​​ധാ​​​വി​​​യാ​​​ണ്.

അ​​​മേ​​​രി​​​ക്ക വീ​​​ണ്ടും ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ മു​​​തി​​​ർ​​​ന്നാ​​​ൽ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് മെ​​​ഹ​​​ർ​​​ദാ​​​ദ് അ​​​ഖ്‌​​​ലാ​​​ഗി ഇ​​​ന്ന​​​ലെ ഭീ​​​ഷ​​​ണി മു​​​ക്കി. അ​​​മേ​​​രി​​​ക്ക​​​യെ മാ​​​ത്ര​​​മ​​​ല്ല പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ​​​യും ഇ​​​റാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up